സന്താപങ്ങൾ ഇല്ലാത്ത ഒരു പുതുവത്സരം നേരുന്നു. സന്തോഷങ്ങൾ സാധാരണക്കാർക്ക് അന്യമാണല്ലോ എന്നും. അവന് സന്തോഷങ്ങൾ സ്വപ്നങ്ങളിൽ മാത്രം.
വീണ്ടും ചാനലുകൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. പിന്നിട്ട 2013നെ പറ്റിയുള്ള ചാനൽ അവലോകനങ്ങൾ ആണ് ഈ നൊമ്പരത്തിന് കാരണം. വമ്പന്മാരുടെയും, സാധാരണക്കാരനെ ഒരു തരത്തിലും ബാധിക്കാത്തതുമായ വിഷയങ്ങളാണ് ചാനലുകളിൽ പോയ വർഷത്തെ അടയാളപ്പെടുത്തിയത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് 2013 ഉണ്ടായിരുന്നു എന്ന് ചർച്ച ചെയ്യപ്പെട്ടു കണ്ടില്ല.
ചാനലുകളുടെ സാമ്പത്തികപ്രശ്നങ്ങളും, നടത്തിപ്പിന്റെ ബുദ്ധിമുട്ടുകളും അറിയാഞ്ഞിട്ടല്ല ഈ പ്രതികരണം. പക്ഷെ നിങ്ങൾ മറക്കരുതാത്ത ഒരു കാര്യം ഉണ്ട്. മേൽപ്പറഞ്ഞ ജനതതിയാണ് നിങ്ങളുടെ കാഴ്ചക്കാർ എന്നത് കൊണ്ട് അവരെ യാഥാർധ്യങ്ങളിലേക്ക് കണ്ണ് തുറപ്പിക്കേണ്ടതും നിങ്ങളുടെ ബാധ്യത ആണ്. പോലിമയം വർണശഭളവും ആയ, നിങ്ങൾ കാണിക്കുന്നതല്ല ജീവിതം.
ഓർമ്മിക്കണമെന്നു അപേക്ഷിക്കുന്നു..

ബീഹാറിൽ പൊലിഞ്ഞുപോയ കുരുന്നുകളെ ഓർക്കുന്നു.. |